Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ഡി.ജെ.എസ്​ ​േമാഹം...

ബി.ഡി.ജെ.എസ്​ ​േമാഹം നടക്കില്ല ^​േ​താമസ്​ ​െഎസക്​​

text_fields
bookmark_border
ബി.ഡി.ജെ.എസ് േമാഹം നടക്കില്ല -േതാമസ് െഎസക് കോട്ടക്കൽ: നായാടി മുതൽ നമ്പൂതിരി വരെയുള്ള ജാതി സംഘടനകളെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ മൂലക്കിരുത്താമെന്ന ബി.ഡി.ജെ.എസ് മോഹം നടക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വേങ്ങരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. എസ്.എൻ.ഡി.പി ഉൾപ്പെടെയുള്ള സംഘടനകൾ സംഘ്പരിവാർ തന്ത്രം തിരിച്ചറിഞ്ഞു. ബി.ഡി.ജെ.എസി​െൻറ വീരവാദം കാര്യമാക്കേണ്ടതില്ല. അവരുടെ ശക്തി കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. വികസനവും രാഷ്ട്രീയ വിഷയങ്ങളും വേങ്ങരയിെല വോട്ടർമാർ വിലയിരുത്തുമെന്നും തോമസ് െഎസക് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story