Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിഡ്നി സൊസൈറ്റിക്ക്...

കിഡ്നി സൊസൈറ്റിക്ക് സംഭാവന കൈമാറി

text_fields
bookmark_border
മലപ്പുറം: കിഡ്നി പേഷ്യൻസ് വെൽഫെയർ സൊസൈറ്റിക്ക് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി ആദ്യഗഡുവായി രണ്ടര ലക്ഷം രൂപ സംഭാവന കൈമാറി. -വെള്ളിയാഴ്ച പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ വിഭവ സമാഹരണത്തിലൂടെയാണ് ഈ തുക ശേഖരിച്ചത്. ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് കിഡ്നി പേഷ്യൻസ് വെൽെഫയർ സൊസൈറ്റി ജന. കൺവീനർ ഉമ്മർ അറക്കലിന് തുക കൈമാറി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. അസി. അമീർ പി. മുജീബുറഹ്മാൻ, ജില്ല സെക്രട്ടറി സി.എച്ച്. ബഷീർ എന്നിവർ സംസാരിച്ചു. photo: mplas kidney കിഡ്നി പേഷ്യൻസ് വെൽഫെയർ സൊസൈറ്റിക്ക് ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റിയുടെ സംഭാവന അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് ഉമ്മർ അറക്കലിന് കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story