Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധിജയന്തി ആഘോഷം

ഗാന്ധിജയന്തി ആഘോഷം

text_fields
bookmark_border
തിരൂരങ്ങാടി: എ.ആർ നഗർ പുകയൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ആഘോഷത്തി​െൻറ ഭാഗമായി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന, പ്രഭാതഭേരി, ഗാന്ധി സ്മൃതിയാത്ര എന്നിവ നടത്തി. പ്രസിഡൻറ് കാവുങ്ങൽ അബ്ദുറഹ്മാൻ, പി. കുട്ട്യപ്പു, ഡോ. കെ.എം. അരവിന്ദാക്ഷൻ, കെ. സെയ്തലവി എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന ടൗൺ ശുചീകരണം മുതിർന്ന നേതാവ് ഇ. കുഞ്ഞാലൻകുട്ടി ഉദ്ഘാടനം ചെയ്തു. വൈകീട്ട് ഗാന്ധി സ്മൃതി സായാഹ്നം സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story