Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുചീകരിച്ചു

ശുചീകരിച്ചു

text_fields
bookmark_border
വാഴക്കാട്: സമസ്ത കേരള സുന്നി യുവജനസംഘം വാഴക്കാട് യൂനിറ്റ് സംഘടിപ്പിച്ച ശുചിത്വദിനവും ആരോഗ്യ ബോധവത്കരണവും വാഴക്കാട് മെഡിക്കൽ ഓഫിസർ ഡോ. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ ബോധവത്കരണ ക്ലാസിന് ജില്ല ആരോഗ്യവകുപ്പ് മീഡിയ മേധാവി മണി നേതൃത്വം നൽകി. വാഴക്കാട് ഗവ. ഹോസ്പിറ്റൽ ശുചീകരിക്കുകയും വൃക്ഷതൈ നടുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജൈസൽ എളമരം, സി.എം. മൗലവി, മുജീബ്, അബ്ദുറാൻ, മുസ്തഫ, അബ്ദുല്ല, മുഹ്സിൻ, ഷമീറലി, അലി എന്നിവർ സംബന്ധിച്ചു. ചിത്രകുറിപ്പ് : എസ്.വൈ.എസ് വാഴക്കാട് യൂനിറ്റ് സംഘടിപ്പിച്ച ഗവ. ഹോസ്പിറ്റൽ ശുചീകരണം ഡോ. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story