Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഭ കേന്ദ്രം...

പ്രതിഭ കേന്ദ്രം ആരംഭിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: എസ്.എസ്.എയും ബി.ആർ.സി ഷൊർണൂരും സംയുക്തമായി എഴുവന്തല കെ.വി. ശങ്കരൻ മാസ്റ്റർ വായനശാലയിൽ ആരംഭിച്ച നെല്ലായ പഞ്ചായത്തുതല പ്രതിഭ കേന്ദ്രം പഞ്ചായത്ത് വികസന സമിതി അധ്യക്ഷ എം. സിന്ധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എ.കെ. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ബി.ആർ.സി ട്രെയിനർ അജോയ് ശങ്കർ, പ്രതീഷ്, ഹരിദാസ്, ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story