Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right-- ഗാന്ധിജി അനുസ്മരണം

-- ഗാന്ധിജി അനുസ്മരണം

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജി അനുസ്മരണവും ഉപവാസവും സംഘടിപ്പിച്ചു. കെ.പി.സി.സി. സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് സി.കെ. മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. എം.കെ. മുഹമ്മദ് ഇബ്രാഹിം, ആൻറണി മതിപ്പുറം, മാത്യു കല്ലടിക്കോട്, സി.എൻ. ശിവദാസൻ, എ.കെ. അലി മുത്ത്, വി.സി. ഉസ്മാൻ, എം.എസ്. നാസർ, സി. ചന്ദ്രിക, ജി.കെ. വേണുഗോപാൽ , അലക്സ് മാമ്മൻ, എൻ.പി. രാജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story