Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:18 AM GMT Updated On
date_range 2017-10-03T10:48:05+05:30ശുചിത്വ സന്ദേശ റാലി ചെര്‍പ്പുളശ്ശേരി:
text_fieldsചെര്‍പ്പുളശ്ശേരി: ടൗണിൽ ശുചിത്വ സന്ദേശ റാലി നടത്തി. നഗരസഭ അധികൃതർ, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റാലി. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, വൈസ് ചെയര്‍മാന്‍ കെ.കെ.എ അസീസ്, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story