Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗാന്ധി സ്മൃതിമരം

ഗാന്ധി സ്മൃതിമരം

text_fields
bookmark_border
ചെർപ്പുളശ്ശേരി: വെള്ളിനേഴി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി അടയക്കാപുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ പേരാൽ തൈ നട്ടു. ഡി.സി.സി അംഗം പി. സ്വാമിനാഥൻ, സംസ്കൃതി പ്രവർത്തകൻ രാജേഷ് അടക്കാപുത്തൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.വി. രാധാകൃഷ്ണൻ, രാമൻകുട്ടി, അരുൺ, സുരേഷ്, രാജൻ, ഗിരീഷ്, ഹരിശങ്കർ, ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story