Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുചീകരണത്തിന്​...

ശുചീകരണത്തിന്​ സ്​ഥാനാർഥിയും

text_fields
bookmark_border
വേങ്ങര: ഗാന്ധിജയന്തിയോടനുബന്ധിച്ച് ബി.ജെ.പി വേങ്ങര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം വേങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എൻ.ഡി.എ സ്ഥാനാർഥി കെ. ജനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു, ജെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.എൻ. രാജൻ ബാബു, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. രാമചന്ദ്രൻ, സംസ്ഥാന സമിതി അംഗം എം.കെ. ദേവിദാസൻ, കെ.പി. വത്സരാജ്, പി. ശിവദാസൻ, എ. സുബ്രഹ്മണ്യൻ, ഷീബ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story