Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുചീകരണം നടത്തി

ശുചീകരണം നടത്തി

text_fields
bookmark_border
തിരൂരങ്ങാടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കൊളപ്പുറം നവകേരള സാംസ്കാരിക വേദി ഗ്രന്ഥശാല പ്രവർത്തകർ . ഗവ. ഹൈസ്കൂൾ പരിസരം മുതൽ ദേശീയപാത വരെ തിങ്ങിനിറഞ്ഞ പുൽക്കാടുകൾ വെട്ടിമാറ്റിയും കുണ്ടും കുഴിയും നിറഞ്ഞ സംസ്ഥാന പാതയിൽ മണ്ണിട്ട് നികത്തി ഗതാഗതം സുഗമമാക്കുകയും ചെയ്തു. എ.ആർ നഗർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. വാർഡംഗം അസ്ക്കറലി, നാസർ മലയിൽ, പി. രവികുമാർ, ബി. കബീർ, പി.ടി. ഷംസീർ, സി. അബ്ദു, കെ.ടി. റഹീം, ടി. റാഷിദ്, കെ. സത്യൻ, പി.കെ. റഹീസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story