Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകരെ ആദരിച്ചു

കർഷകരെ ആദരിച്ചു

text_fields
bookmark_border
വള്ളിക്കുന്ന്: വയോജന ദിനാചരണത്തി​െൻറ ഭാഗമായി അത്താണിക്കൽ ജ്വാല ലൈബ്രറിയുടെ നേതൃത്വത്തിൽ കാർഷികരംഗത്ത് അര നൂറ്റാണ്ടായി പ്രവർത്തിക്കുന്നവരെ ആദരിച്ചു. കർഷകരായ സി. നാരായണൻ നായർ, മുള്ളാഞ്ചേരി വേലായുധൻ എന്നിവരെയാണ് ആദരിച്ചത്. സി.വി. രുഗ്മിണി ഉദ്ഘാടനം ചെയ്തു. ഇ. വേലായുധൻ കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ. അച്യുതൻ മുഖ്യപ്രഭാഷണം നടത്തി. കൃഷ്ണാനന്ദൻ ചാമപറമ്പിൽ, ഡോ. ഷീജ വക്കം, കെ. രാമചന്ദ്രൻ, എം. ബീന, ഉണ്ണികൃഷ്ണൻ, ഹർഷൻ റോയൽ, ജയരാജ്, പി.ഐ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story