Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:13 AM GMT Updated On
date_range 3 Oct 2017 5:13 AM GMTകോൺഗ്രസ് ഉപവാസം
text_fieldsbookmark_border
ചേലേമ്പ്ര: 'ഗാന്ധിജിയിലേക്ക് മടങ്ങൂ, വർഗീയതയെ ചെറുക്കു' മുദ്രാവാക്യമുയർത്തി ചേലേമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസം സംഘടിപ്പിച്ചു. ഡോ. ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം.കെ. സൈതലവി അധ്യക്ഷത വഹിച്ചു. പി.പി. ഹംസ മുഖ്യ പ്രഭാഷണം നടത്തി. ടി.പി. ഗോപിനാഥ്, റിയാസ് മുക്കോളി, പി. നിധീഷ്, എ.കെ. ദേവദാസ്, സി. ഉണ്ണിമൊയ്തു, എ.ടി. ദിലീപ് കുമാർ, എ. ജിനേഷ്, എൻ.കെ. ശശിധരൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: ചേലേമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസം ഡോ. ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story