Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോൺഗ്രസ്‌ ജനകീയ സദസ്സ്

കോൺഗ്രസ്‌ ജനകീയ സദസ്സ്

text_fields
bookmark_border
പരപ്പനങ്ങാടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി അംഗം സി.പി. ബാലകൃഷ്ണ മേനോൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.ഒ. സലാം അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ഒ. രാജൻ മുഖ്യാതിഥിയായി. ബ്ലോക്ക്‌ പ്രസിഡൻറ് എൻ.പി. ഹംസക്കോയ, ശബ്നം മുരളി, എ. ശ്രീജിത്ത്‌, കെ.എം. ഭരതൻ, സി. വേലായുധൻ, പാണ്ടി അലി, കാട്ടുങ്ങൽ മുഹമ്മദ്‌ കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story