Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:11 AM GMT Updated On
date_range 2017-10-03T10:41:33+05:30മുഹർറം ഇഫ്താറും യൂത്ത്മീറ്റും
text_fieldsമലപ്പുറം: ദൈവമാർഗത്തിൽ പോരാടുന്നവർക്ക് വിമോചനത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ് മുഹർറം നൽകുന്നതെന്നും അത് മനസ്സിലാക്കുമ്പോഴേ പ്രതിസന്ധികളെ അതിജയിക്കാനുള്ള കരുത്തുണ്ടാവൂവെന്നും ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്. സോളിഡാരിറ്റി 'ഹിജ്റ വിമോചനത്തിലേക്കുള്ള പ്രതീക്ഷ' തലക്കെട്ടിൽ സംഘടിപ്പിച്ച പ്രോഗ്രാം ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സോളിഡാരിറ്റി ജില്ല സെക്രട്ടറി ഷമീം ചൂനൂർ, മലപ്പുറം ഏരിയ പ്രസിഡൻറ് ജാസിർ മലപ്പുറം, അജ്മൽ കോഡൂർ, നിസാർ വടക്കാങ്ങര എന്നിവർ സംസാരിച്ചു. CAPTION: mplas solidarity സോളിഡാരിറ്റി ശൈഖ് മുഹമ്മദ് കാരകുന്ന് ഉദ്ഘാടനം ചെയ്യുന്നു
Next Story