Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൊടൂക്കാപ്പിൽ കാറുകൾ...

തൊടൂക്കാപ്പിൽ കാറുകൾ കൂട്ടിയിടിച്ചു

text_fields
bookmark_border
തച്ചനാട്ടുകര: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തൊടൂക്കാപ്പിൽ വാഹനങ്ങൾ കൂട്ടയിടിച്ചു. റോഡിലെ കുഴിയിൽ ചാടുന്നത് ഒഴിവാക്കാൻ നിർത്തിയ ഇന്നോവക്ക് പിറകിൽ അതേ ദിശയിൽ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന വാഗൺആർ കാർ ഇടിക്കുകയായിരുന്നു. ഇടിച്ച വാഗൺആർ കാറിനു പുറകിൽ മറ്റൊരു വാഗൺആർ കാറും വന്നിടിച്ചു. ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് ദേശീയപാതയിലുടനീളം കുഴികൾ രൂപപ്പെട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story