Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:08 AM GMT Updated On
date_range 1 Oct 2017 5:08 AM GMT8400 ഹാജിമാർ മടങ്ങിയെത്തി
text_fieldsbookmark_border
8400 ഹാജിമാർ മടങ്ങിയെത്തി നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജിന് പങ്കെടുക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയായവരില്‍ ബഹുഭൂരിഭാഗം പേരും മടങ്ങിയെത്തി. 11807 പേരാണ് ഹജ്ജ് കമ്മിറ്റി വഴി യാത്രയായത്. 28 വിമാനങ്ങളിലായി 8400 പേരാണ് മടങ്ങിയെത്തിയത്. ലക്ഷദ്വീപില്‍നിന്നുള്ള മുഴുവന്‍ ഹാജിമാരും കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തി. ഹാജിമാരുടെ മടക്കയാത്രക്കായി 15 ദിവസങ്ങളിലായി 39 സർവിസുകളാണ് സൗദി എയര്‍ലൈന്‍സ് ചാര്‍ട്ട് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story