Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദ്യക്ഷരം കുറിച്ച്​...

ആദ്യക്ഷരം കുറിച്ച്​ കുരുന്നുകൾ

text_fields
bookmark_border
1, wdr vnb vidyarambam വാണിയമ്പലം ബാണാപുരം ദേവിക്ഷേത്രത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നു. ചടങ്ങുകൾക്ക് കലാമണ്ഡലം ശങ്കരനാരായണൻ, കെ. സുധാകരൻ, പി. ഉണ്ണികൃഷ്ണൻ വാര്യർ എന്നിവർ നേതൃത്വം നൽകി. 2 ,wdr vidyarambam Naduvath - വണ്ടൂർ: നടുവത്ത് ഈശ്വരമംഗലം ശിവക്ഷേത്രത്തിൽ 50 കുരുന്നുകൾ ആദ്യക്ഷരം കുറിച്ചു. കെ.പി. ഹരിദാസൻ മാസ്റ്റർ, പി.കെ. ബാലകൃഷ്ണൻ മാസ്റ്റർ, കെ. രാധാകൃഷ്ണൻ മാസ്റ്റർ, ആചാര്യൻ ശങ്കരനാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാരംഭ ചടങ്ങ് നടത്തിയത്. തായമ്പക വിദ്വാൻ വണ്ടൂർ ഗംഗ രാജൻ മാസ്റ്ററുടെ ശിക്ഷണത്തിൽ ചെണ്ടമേളം അരങ്ങേറി. കെ. ശ്യാമള ടീച്ചറുടെ നേതൃത്വത്തിൽ ഭാഗവത പാരായണവും നടന്നു. കമ്മിറ്റി അംഗങ്ങളായ പി.വി. രവീന്ദ്രൻ, കെ.പി. അരുൺ, സി. പ്രകാശ്, ടി. ബിജു, കെ.പി. ജനാർദ്ദനൻ, കെ. മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story