Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:08 AM GMT Updated On
date_range 1 Oct 2017 5:08 AM GMTപഥസഞ്ചലനവും പൊതുസമ്മേളനവും
text_fieldsbookmark_border
എടവണ്ണ: ആർ.എസ്.എസ് മഞ്ചേരി ഖണ്ഡിെൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. എടവണ്ണ സീതിഹാജി സ്മാരക പാലത്തിന് സമീപത്ത് നിന്നാരംഭിച്ച പഥസഞ്ചലനത്തില്‍ മഞ്ചേരി നഗരസഭയിലെയും തൃക്കലങ്ങോട്, തിരുവാലി, എടവണ്ണ പഞ്ചായത്തുകളിലെയും 600 സ്വയംസേവകര്‍ പങ്കെടുത്തു. എടവണ്ണ ബസ്സ് റ്റാൻഡ്, പത്തപ്പിരിയം വായനശാല, നെല്ലാണി റോഡ് എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. പത്തപ്പിരിയത്ത് നടന്ന പൊതുസമ്മേളത്തില്‍ റിട്ട. മേജര്‍ രവി നായര്‍ അധ്യക്ഷത വഹിച്ചു. എം. സുഭാഷ് കൃഷ്ണന്, കെ. അഭിലാഷ് എന്നിവർ സംസാരിച്ചു. എടവണ്ണയിൽ നടന്ന പഥസഞ്ചലനത്തിൽനിന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story