Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പൊതുയോഗം

പ്രതിഷേധ പൊതുയോഗം

text_fields
bookmark_border
കീഴുപറമ്പ്: ജനവാസ കേന്ദ്രത്തിലൂടെ ഗെയ്ൽ വാതക പൈപ് ലൈൻ കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ കീഴുപറമ്പ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കുനിയിൽ അങ്ങാടിയിൽ നടത്തി. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കൊളപ്പറ്റ അധ്യക്ഷത വഹിച്ചു. അലവിക്കുട്ടി കാവനൂർ, മണ്ഡലം ലീഗ് സെക്രട്ടറി ഗഫൂർ കുറുമാടൻ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് പ്രഫ. കെ.എ. നാസർ, ജനറൽ സെക്രട്ടറി കെ.സി.എ. ഷുക്കൂർ, പി.പി. ഷബീർ ബാബു, പി.പി.എ. റഹ്മാൻ, എം.സി. ഹാരിസ്, ടി.പി. ഷൗക്കത്തലി, ഖമറുദ്ദീൻ കൊക്കനച്ചീരി, കെ.വി. മെഹബൂബ്, പി.വി. സുബൈർ, കെ. നജീബ് എന്നിവർ സംസാരിച്ചു. ഗെയ്ൽ പൈപ് ലൈൻ ജനവാസ കേന്ദ്രത്തിലൂടെ കൊണ്ടുപോവുന്നതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് കുനിയിൽ അങ്ങാടിയിൽ സംഘടിപ്പിച്ച പൊതുയോഗം ജില്ല ജനറൽ സെക്രട്ടറി കെ.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story