Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightml91ഒക്ടോബര്‍ ഒന്ന്...

ml91ഒക്ടോബര്‍ ഒന്ന് ലോക വൃദ്ധദിനം. സാധുമുഹമ്മദ് നാട് ശുദ്ധീകരിച്ച് അദ്ധ്വാനിക്കുകയാണ് കാളികാവ്:

text_fields
bookmark_border
Atheef kkv 9495489141,9747332364. ഇന്ന് ലോക വൃദ്ധദിനം നാട് ശുദ്ധീകരിച്ച് അദ്ധ്വാനിക്കുകയാണ് സാധുമുഹമ്മദ് കാളികാവ്: ചെറിയ ശാരീരിക വൈകല്യത്തെ മറന്നും വാര്‍ധക്യത്തിൽ തളരാത്ത മനസ്സുമായും കാളികാവ് പുറ്റംകുന്ന് സ്വദേശി സാധുമുഹമ്മദ് കര്‍മനിരതനാണ്. 70 വയസ്സ് പിന്നിട്ടു ഇദ്ദേഹം. കാളികാവ് അങ്ങാടിയിലെ മാലിന്യങ്ങള്‍ പെറുക്കിയെടുത്ത് അത് വേര്‍തിരിച്ച് വില്‍പന നടത്തിയാണ് കുടുംബം പുലര്‍ത്തുന്നത്. യുവാവായിരുന്ന കാലത്ത് മരമില്ലിലായിരുന്നു ജോലി. ഗായകനായിരുന്ന ഇദ്ദേഹം കല്യാണ വീടുകളിലും മറ്റും പാട്ട് പാടാന്‍ പോയിരുന്നു. അക്കാലങ്ങളില്‍ കല്യാണ വീടുകളില്‍ സാദുക്കയുടെ പാട്ട് ഒഴിച്ചുകൂടാനാകാത്ത സംഭവമായിരുന്നു. സാധുമുഹമ്മദ്-പാത്തുമ്മ ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്. മൂന്ന് പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചു. പടം- തെരുവുമാലിന്യം ശേഖരിച്ച്‌കൊണ്ടുപോവുന്ന സാധുമുഹമ്മദ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story