പ്രതികരിച്ചത്​ ജീവനക്കാരൻ ഗുണ്ടായിസം കാണിച്ചപ്പോൾ ^എം.എൽ.എ

05:14 AM
15/11/2017
പ്രതികരിച്ചത് ജീവനക്കാരൻ ഗുണ്ടായിസം കാണിച്ചപ്പോൾ -എം.എൽ.എ താനൂർ: ടോൾ ആവശ്യപ്പെട്ടെത്തിയ ജീവനക്കാരൻ നടുറോഡിൽ ഗുണ്ടായിസം കാണിക്കുന്നതിരെയുണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് ത​െൻറ ഭാഗത്ത് നിന്നുണ്ടായതെന്ന് വി. അബ്ദുറഹ്മാൻ എം.എൽ.എ പറഞ്ഞു. ദേവധാർ ടോൾ ബൂത്തി​െൻറ പ്രവർത്തനങ്ങളെക്കുറിച്ച് പലതവണ പരാതി കിട്ടിയ സാഹചര്യത്തിൽ ടോൾ ബൂത്ത് പരിശോധിക്കാനാണ് താനവിടെ എത്തിയത്. സംഭവം രാഷ്ട്രീയവത്കരിക്കാനാണ് ശ്രമമെന്നും അങ്ങനെയെങ്കിൽ അതി​െൻറ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
COMMENTS