Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

ക്യൂ.​എ​ച്ച്.​എ​ല്‍.​എ​സ് മേ​ഖ​ല സം​ഗ​മം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ

text_fields
bookmark_border
പെ​രി​ന്ത​ല്‍മ​ണ്ണ: ‘വി​സ്ഡം ഗ്ലോ​ബ​ല്‍ ഇ​സ്​​ലാ​മി​ക് മി​ഷ​​െൻറ’ ഭാ​ഗ​മാ​യി ഐ.​എ​സ്.​എം സം​ഘ​ടി​പ്പി​ക്കു​ന്ന ഖു​ര്‍ആ​ന്‍ ഹ​ദീ​സ്​ ലേ​ണി​ങ്​ സ്കൂ​ള്‍ (ക്യൂ.​എ​ച്ച്.​എ​ല്‍.​എ​സ്) മേ​ഖ​ല സം​ഗ​മം വെ​ള്ളി​യാ​ഴ്​​ച പെ​രി​ന്ത​ല്‍മ​ണ്ണ​യി​ല്‍ ന​ട​ക്കും. വൈ​കീ​ട്ട്​ 6.30ന് ​മു​നി​സി​പ്പ​ല്‍ ടൗ​ൺ​ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മം ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഐ.​എ​സ്.​എം മേ​ഖ​ല പ്ര​വ​ര്‍ത്ത​ക സ​മി​തി യോ​ഗം സം​ഗ​മ​ത്തി​ന് അ​ന്തി​മ രൂ​പം ന​ല്‍കി. കെ.​എ​ൻ.​എം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​നൂ​ര്‍ മു​ഹ​മ്മ​ദ് മാ​സ്​​റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സി.​പി. നൗ​ഫ​ല്‍, അ​നീ​സ് തൂ​ത, മു​ഹ​മ്മ​ദ് ആ​സി​ഫ്, മു​ഹ്സി​ന്‍ അ​ഹ​മ്മ​ദ്, ശ​രീ​ഫ് ഒ​ട​മ​ല, മൂ​സ പു​ഴ​ക്കാ​ട്ടി​രി, ഷ​മീ​ര്‍ വ​ല​മ്പൂ​ർ, എം.​ടി. മ​ന്‍സൂ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story