Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right‘സി​പ്അ​പ്’ ഇ​നി...

‘സി​പ്അ​പ്’ ഇ​നി വേ​ണ്ടെ​ന്ന് -ക​രു​വാ​ര​കു​ണ്ടി​ലെ കു​ട്ടികൾ

text_fields
bookmark_border
ക​രു​വാ​ര​കു​ണ്ട്: ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​രി​സ​ര​ത്ത് ഇ​നി സി​പ്അ​പ് എ​ന്ന ഓ​മ​ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന പ്ലാ​സ്​​റ്റി​ക് ക​വ​റി​ലാ​ക്കി​യ ഐ​സി​ന് സ്ഥാ​ന​മി​ല്ല. ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​വും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​വും സൃ​ഷ്​​ടി​ക്കു​ന്ന സി​പ്അ​പ് ഇ​നി വേ​ണ്ടെ​ന്ന് കു​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചു. അ​ഞ്ചാം ക്ലാ​സ് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ നാ​ലാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​െൻറ പ​രി​സ​ര​ത്ത് വ്യാ​പ​ക​മാ​യി വി​റ്റ​ഴി​ച്ചു കൊ​ണ്ടി​രു​ന്ന സി​പ്അ​പ് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ച്ച പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന പ്ലാ​സ്​​റ്റി​ക് കവർ സ്കൂ​ളി​െൻറ വ​ഴി​ക്കി​രു​വ​ശ​വും കൂ​ടി കി​ട​ക്കു​ന്ന​ത് വ​ലി​യ പ​രി​സ്ഥി​തി പ്ര​ശ്ന​വു​മാ​യി​ട്ടു​ണ്ട്. ഇ​വ ക​ണ​ക്കി​ലെ​ടു​ത്ത് സ്കൂ​ളി​ലെ നാ​ഷ​ന​ൽ സ​ർ​വി​സ് സ്കീം ​യൂ​നി​റ്റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്, പി.​എ​ച്ച്.​സി, പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ക​രു​വാ​ര​കു​ണ്ട് എ​സ്.​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ത്തെ ക​ട​ക​ളി​ലെ​ല്ലാം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഒ​രാ​ഴ്ച​ നീ​ണ്ട പ്ര​ചാ​ര​ണ ം ന​ട​ത്താ​ൻ എ​ൻ.​എ​സ്.​എ​സ് വി​ദ്യാ​ർ​ഥി​ക​ൾ തീ​രു​മാ​നി​ച്ചു. യോ​ഗം ക​രു​വാ​ര​കു​ണ്ട് എ​സ്.​ഐ ജ്യോ​തീ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ കെ. ​അ​ജി​ത. പ്രോ​ഗ്രാം ഓ​ഫി​സ​ർ എം. ​മ​നോ​ജ്, പ​രി​സ്ഥി​തി ക്ല​ബ് ഇ​ൻ ചാ​ർ​ജ്​ ഡോ. ​സ​ജി ജോ​ൺ, മു​ഹ​മ്മ​ദ് ആ​ദി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story