Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightന​വീ​ക​ര​ണം...

ന​വീ​ക​ര​ണം വൈ​കു​ന്നു; താ​ലൂ​ക്ക് ഓ​ഫി​സ് ചോ​ർ​ന്നൊ​ലി​ക്കു​ന്നു

text_fields
bookmark_border
തി​രൂ​ര​ങ്ങാ​ടി: ചെ​മ്മാ​ട്ടെ താ​ലൂ​ക്ക് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ൽ ചോ​ർ​ച്ച. അ​ഡീ​ഷ​ന​ൽ ത​ഹ​സി​ൽ​ദാ​റു​ടെ മു​റി​യി​ലാ​ണ് മേ​ൽ​ക്കൂ​ര​യു​ടെ പ​ട്ടി​ക​പൊ​ട്ടി ഓ​ട് താ​ഴെ വീ​ഴാ​റാ​യി​രി​ക്കു​ന്ന​ത്. മ​ഴ പെ​യ്ത​തോ​ടെ മു​റി​യി​ലേ​ക്ക് വെ​ള്ള​മൊ​ലി​ച്ചു തു​ട​ങ്ങി. പു​രാ​വ​സ്തു വ​കു​പ്പ് ജി​ല്ല പൈ​തൃ​ക സ്മാ​ര​ക​മാ​ക്കി മാ​റ്റി സം​ര​ക്ഷി​ക്കാൻ ഏ​റ്റെ​ടു​ത്ത കെ​ട്ടി​ടം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഓ​ടും പ​ട്ടി​ക​യും മാ​റ്റി ന​വീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ, താ​ലൂ​ക്ക് ഓ​ഫി​സ് മി​നി​സി​വി​ൽ സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റാ​ൻ വൈ​കു​ന്ന​താ​ണ് തു​ട​ർ​ന്നു​ള്ള പ്ര​വൃ​ത്തി​ക​ൾക്ക് പു​രാ​വ​സ്തു വ​കു​പ്പി​ന് ത​ട​സ്സ​മാ​കു​ന്ന​ത്. കെ​ട്ടി​ട​ത്തി​െൻറ പ​ട്ടി​ക ചി​ത​ൽ പി​ടി​ക്കു​ക​യും പൊ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story