Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.എഫ്.െഎ സ്കൂൾ ...

എസ്.എഫ്.െഎ സ്കൂൾ ഏറ്റെടുത്തു

text_fields
bookmark_border
വ​ളാ​ഞ്ചേ​രി: പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​​െൻറ ഭാ​ഗ​മാ​യി ‘ന​മു​ക്കൊ​രു​ക്കാം, അ​വ​ർ പ​ഠി​ക്ക​ട്ടെ’ മു​ദ്രാ​വാ​ക്യ​വു​മാ​യി എ​സ്.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി കേ​ര​ള​ത്തി​ലെ 400 സ്കൂ​ളു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്നു. ഇ​തി​​െൻറ ഭാ​ഗ​മാ​യി കാ​ട്ടി​പ്പ​രു​ത്തി ഗ​വ. എ​ൽ.​പി സ്കൂ​ൾ എ​സ്.​എ​ഫ്.​ഐ വ​ളാ​ഞ്ചേ​രി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്തു. ആ​ദ്യ​ഘ​ട്ട​മെ​ന്നോ​ണം സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണം വി​ത​ര​ണം ചെ​യ്തു. എ​സ്.​എ​ഫ്.​ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ വി.​പി. സാ​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എ. സ​ക്കീ​ർ, ഒ.​എ​സ്.​എ ചെ​യ​ർ​മാ​ൻ ആ​ഷി​ക്, പി.​ടി.​എ വൈ​സ് പ്ര​സി​ഡ​ൻ​റ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്കൂ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്നും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർത്തി​ക്കു​ന്ന സ്കൂ​ൾ സ്വ​ന്തം കെട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും ഭ​ര​ണ​ത​ല​ത്തി​ൽ ഇ​ട​പെ​ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഏ​രി​യ സെ​ക്ര​ട്ട​റി എം. ​ഫൈ​സ​ൽ സ്വാ​ഗ​ത​വും ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ എം. ​ഷ​ബീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story