Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറെഡ്ക്രോസ് യൂനിറ്റ്...

റെഡ്ക്രോസ് യൂനിറ്റ് ആരംഭിച്ചു

text_fields
bookmark_border
കാവനൂർ: ഗവ. ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസ് യൂനിറ്റി​െൻറ ഉദ്ഘാടനം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിദ്യാവതി നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. മികച്ച കാഡറ്റുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പി.ടി.എ പ്രസിഡൻറ് എം.കെ. ചന്ദ്രൻ നിർവഹിച്ചു. പി.ടി.എ അംഗങ്ങളായ എം. ദിവ്യ, അശ്റഫ് വടക്കുംമല, അബ്ദു റഹ്മാൻ മാസ്റ്റർ, സഗീർ മാസ്റ്റർ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് എസ്. ഹിത, സെക്രട്ടറി അഫ്നാന എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story