Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് ജില്ല സംഗമം

text_fields
bookmark_border
മലപ്പുറം: രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി നാടി​െൻറ സ്വസ്ഥത നഷ്ടപ്പെടുത്തുന്നവർ പിന്മാറണമെന്ന് മലപ്പുറത്ത് നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ല നേതൃസംഗമം അഭിപ്രായപ്പെട്ടു. ക്രമിനലുകള്‍ക്ക് പിന്തുണയും സഹായവും നല്‍കുന്നതില്‍നിന്ന് രാഷ്ട്രീയ നേതൃത്വവും നിയമപാലകരും മാറിനില്‍ക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. 'ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം' പ്രമേയത്തില്‍ നടത്തുന്ന ദേശീയോദ്ഗ്രഥന കാമ്പയി​െൻറ ജില്ലതല ഉദ്ഘാടനം ആഗസ്റ്റ് പത്തിന് ചെമ്മാട്ട് നടക്കും. ജില്ല സംഗമത്തിൽ ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശഹീര്‍ അന്‍വരി പുറങ്ങ്, ഹാശിറലി ശിഹാബ് തങ്ങൾ, നിയാസലി ശിഹാബ് തങ്ങൾ, സി.ടി. ജലീല്‍ പട്ടര്‍കുളം, ശമീര്‍ ഫൈസി ഒടമല, ഉമര്‍ ദാരിമി പുളിയക്കോട്, സിദ്ദീഖ് ചെമ്മാട്, ഉമര്‍ ഫാറുഖ് ഫൈസി മണിമൂളി, ഫാറൂഖ് കരിപ്പൂർ, അനീസ് ഫൈസി, ശുകൂര്‍ വെട്ടത്തൂർ, ജലീല്‍ വേങ്ങര, മുഹമ്മദലി തിരൂരങ്ങാടി, ശാഫി ആട്ടീരി, ആസിഫ് മാരാമുറ്റം എന്നിവർ സംബന്ധിച്ചു. ----------------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story