Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:23 AM GMT Updated On
date_range 2017-07-31T13:53:59+05:30മൃഗാശുപത്രിയും പരിസരവും ശുചീകരിച്ചു
text_fieldsതേഞ്ഞിപ്പലം: ചേളാരിയിലെ മൃഗാശുപത്രിയും പരിസരവും യുത്ത് ലീഗ് പ്രവർത്തകർ ശുചീകരിച്ചു. യൂത്ത് ലീഗ് ദിനത്തിെൻറ ഭാഗമായാണ് തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തിയത്. മഴ പെയ്ത് ആശുപത്രി പരിസരത്തെ കുഴികളിൽ വെള്ളം നിറഞ്ഞുകിടക്കുന്ന അവസ്ഥയായിരുന്നു.
Next Story