Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:20 AM GMT Updated On
date_range 31 July 2017 8:20 AM GMTഉള്‍ഗ്രാമങ്ങളില്‍ കടകള്‍ തുറന്നു
text_fieldsbookmark_border
എടക്കര: വഴിക്കടവ്, ചുങ്കത്തറ, മൂത്തേടം, പോത്തുകല്‍ പഞ്ചായത്തുകളിലെല്ലാം ഹർത്താൽ സമാധാനപരമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബൈക്ക് ഉള്‍പ്പെടെ ചെറുവാഹനങ്ങള്‍ നിരത്തിലിറങ്ങി. ഉള്‍ഗ്രാമങ്ങളില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. എടക്കര പുതിയ ബസ് സ്റ്റാന്‍ഡിനുള്ളിലെ ചില കടകള്‍ തുറന്നിരുന്നു. എടക്കര സി.ഐ പി.കെ. സന്തോഷ്, എസ്.ഐ സുനില്‍ പുളിക്കല്‍, പോത്തുകല്‍ എസ്.ഐ കെ. ദിജേഷ്, വഴിക്കടവ് എസ്.ഐ എം. അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story