Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2017 8:20 AM GMT Updated On
date_range 31 July 2017 8:20 AM GMTയൂത്ത് ലീഗ് ദിനാചരണവും ഭാഷ സമര അനുസ്മരണവും
text_fieldsbookmark_border
കരിങ്കല്ലത്താണി: ആലിപ്പറമ്പ് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ചു. ആലിപ്പറമ്പ് പള്ളിക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡൻറ് അബ്ബാസ് തൂളിയത്ത് അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ല യൂത്ത്ലീഗ് ഉപാധ്യക്ഷൻ സാജിദ് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. അബ്ദുസ്സലാം, ജനറൽ സെക്രട്ടറി സി.ടി. നൗഷാദലി, പഞ്ചായത്ത് ലീഗ് പ്രസിഡൻറ് സി.എച്ച്. ഹംസക്കുട്ടി ഹാജി, സെക്രട്ടറി പി.കെ. അയമു, സിദ്ദീഖ് വാഫി, റഷീദ് പാറൽ, ശീലത്ത് വീരാൻകുട്ടി, ടി.കെ. ഹംസ, തെക്കൻ മുഹമ്മദ് മാസ്റ്റർ, കണ്ടപ്പാടി, ടി.കെ. താണിപ്പ ഹാജി തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി പി.കെ. അബ്ദുറഹീം ആലിപ്പറമ്പ് സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ വാഫി പൊടെക്കാട് നന്ദിയും പറഞ്ഞു. 1. യൂത്ത് ലീഗ് ദിനാചരണവും ഭാഷാസമര അനുസ്മരണവും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story