Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎസ്.ഐക്ക് യാത്രയയപ്പ്...

എസ്.ഐക്ക് യാത്രയയപ്പ് നല്‍കി

text_fields
bookmark_border
എടക്കര: കോഴിക്കോട് വിജിലന്‍സ് സി.ഐയായി സ്ഥാനക്കയറ്റം ലഭിച്ച എടക്കര എസ്.ഐ സുനില്‍ പുളിക്കലിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. എടക്കര സി.ഐ പി.കെ. സന്തോഷ്, എസ്.ഐ കെ. ഹരിദാസ്, സീനിയര്‍ സി.പി.ഒ തോമസ്, അബൂബക്കര്‍, ഉണ്ണി, വനിത സി.പി.ഒ ബിന്ദു എന്നിവര്‍ സംസാരിച്ചു. ചിത്രവിവരണം: സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ എടക്കര എസ്.ഐ സുനില്‍ പുളിക്കല്‍ സംസാരിക്കുന്നു എസ്.വൈ.എസ് മണ്ഡലം ക്യാമ്പ് എടക്കര: എസ്.വൈ.എസ് നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി മുണ്ടേരിയില്‍ സംഘടിപ്പിച്ച തംഹീദ് ക്യാമ്പ് അബൂദബി സുന്നി സ​െൻറര്‍ സെക്രട്ടറി സഅദ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. ഹംസ റഹ്മാനി, ടി.പി. സലീം, അമാനുല്ല ദാരിമി, അബ്ദുല്‍ ബാരി ഫൈസി, കെ. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എം.എ. സിദ്ദീഖ്, അസ്ഗറലി ഫൈസി, സൈനുദ്ദീന്‍ ലത്വീഫി, ഹംസ ദാരിമി, പറമ്പില്‍ ബാവ, പനോളി മുഹമ്മദ് ഹാജി, അബ്ദുറഹ്മാന്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. രക്ഷാകര്‍തൃ ശാക്തീകരണ യോഗം എടക്കര: മുണ്ട എം.ഒ.എല്‍.പി, യു.പി സ്കൂളുകളിലെ രക്ഷിതാക്കള്‍ക്ക് സംഘടിപ്പിച്ച ശാക്തീകരണ യോഗത്തില്‍ ലുഖ്മാന്‍ അരീക്കോട് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് അംഗം തേറമ്പത്ത് അബ്ദുല്‍ കരിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി.കെ. റജീബ് അധ്യക്ഷത വഹിച്ചു. മാനേജര്‍ പുതിയറ കുഞ്ഞാന്‍, എ. അബ്ദുല്ല, പ്രധാനാധ്യാപകന്‍ ടി.കെ. തോമസ്, പ്രധാനാധ്യാപിക എസ്. ശൈലജ, സി. ജാഫര്‍, എ.കെ. ജോസഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story