Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാശ്രയ മെഡിക്കല്‍...

സ്വാശ്രയ മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം –സോളിഡാരിറ്റി

text_fields
bookmark_border
സ്വാശ്രയ മെഡിക്കല്‍ കോളജ്: സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം കോഴിക്കോട്: മെഡിക്കല്‍ സ്വാശ്രയ പ്രവേശനത്തിലെ സാമുദായിക േക്വാട്ടയുടെ പേരില്‍ മുസ്ലിം സമുദായത്തിനകത്തെ വ്യത്യസ്ത വിഭാഗങ്ങളെ ഉപജാതി വര്‍ഗ വിഭാഗങ്ങളായി ചിത്രീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് പി.എം. സാലിഹ് ആവശ്യപ്പെട്ടു. ഇൗ ഉത്തരവ് ജനാധിപത്യത്തി​െൻറയും സാമൂഹിക നീതിയുടെയും താല്‍പര്യങ്ങളെ അട്ടിമറിക്കുന്നതാണ്. സംഘടനകള്‍ക്കതീതരായി ജീവിക്കുന്ന മുസ്ലിം സമുദായത്തിലെ ആളുകളെ ഈ വിഭജനത്തില്‍ സര്‍ക്കാര്‍ എവിടെ ചേര്‍ക്കുമെന്ന് വ്യക്തമാക്കണം –അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story