Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ് ക്ലാസ് ഇന്ന്

ഹജ്ജ് ക്ലാസ് ഇന്ന്

text_fields
bookmark_border
കരുവാരകുണ്ട്: ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് പോകുന്ന വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലം പരിധിയിലുള്ളവർക്കായുള്ള മൂന്നാം ഘട്ട സാങ്കേതിക പഠന ക്ലാസ് തിങ്കളാഴ്ച രാവിലെ ഒമ്പതിന് കരുവാരകുണ്ട് പുന്നക്കാട് കെ.ടി. ഉസ്താദ് കൺവെൻഷൻ സ​െൻററിൽ നടക്കും. ഹർത്താലിനെ തുടർന്ന് മാറ്റിവെച്ച ക്ലാസാണിത്. ഹാജിമാർക്കുള്ള ഹെൽത്ത് കാർഡ്, ബാഗേജ് സ്റ്റിക്കർ, മഫ്ത സ്റ്റിക്കർ എന്നിവ വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story