Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനടുവക്കാട്​ ജി.എൽ.പി...

നടുവക്കാട്​ ജി.എൽ.പി സ്​കൂളിൽ 'വെളിച്ചം'

text_fields
bookmark_border
മമ്പാട് നടുവക്കാട് ജി.എൽ.പി സ്കൂളിൽ മാധ്യമം വെളിച്ചം പദ്ധതി നിലമ്പൂർ ചന്തക്കുന്നിെല സൂര്യ മെഡിക്കൽസ് ഉടമ എം. സഫീർ സ്കൂൾ ലീഡർ ടി. അമലിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. ഹെഡ്മാസ്റ്റർ എം. നീലകണ്ഠൻ, എ. മുനീർ, കെ.പി. ഷെബിൻ, പി.ടി.എ പ്രസിഡൻറ് സി. റഷീദ് എന്നിവർ സമീപം. നിലമ്പൂർ ചന്തക്കുന്നിലെ സൂര്യ മെഡിക്കൽസ് ഉടമ എം. സഫീറുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story