Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:47 AM GMT Updated On
date_range 2017-07-30T14:17:59+05:30107ാം വയസ്സില്‍ മരിച്ചു
text_fieldsപോത്തുകല്‍: പൂളപ്പാടം കുരുകുത്തി മറിയുമ്മ (107) നിര്യാതയായി. മക്കള്‍: ഫാത്തിമ, ഉമ്മര്‍ (മമ്പാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി), അബൂബക്കര്‍, ഖദീജ, അബ്ദുറഹ്മാന്‍, ഹംസക്കോയ. മരുമക്കള്‍: അഹമ്മദ്കുട്ടി, അബ്ദുല്‍ അസീസ്, ഉമ്മുകുത്സു, ഖദീജ, ജമീല, ഷഹര്‍ബാന്‍. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പൂളപ്പാടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story