Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണൽ പിടികൂടി

മണൽ പിടികൂടി

text_fields
bookmark_border
പൊന്നാനി: ഭാരതപ്പുഴയോരത്ത് കർമ റോഡിൽ അനധികൃതമായി കൂട്ടിയിട്ട മുന്നൂറോളം ചാക്ക് മണൽ എസ്.ഐ കെ.ടി. വാസു പിടികൂടി. മണൽ വാരുന്നതിന് പുഴയിലേക്കിറങ്ങാൻ നിർമിച്ച തടയണയും പൊലീസ് പൊളിച്ചുനീക്കി. അനധികൃതമായി ചെമ്മണ്ണ് കയറ്റിവന്ന മൂന്ന് ടിപ്പർ ലോറികൾ ബിയ്യം വലിയ പാലത്തിന് സമീപം പൊലീസ് കസ്റ്റഡിയിലെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story