Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'പിരിവ്‌ നടത്താൻ...

'പിരിവ്‌ നടത്താൻ ബി.ഒ.ടി കമ്പനികളെ അനുവദിക്കരുത്'

text_fields
bookmark_border
തേഞ്ഞിപ്പലം: രാമനാട്ടുകര-വെങ്ങളം ബൈപാസി​െൻറ വികസന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാറി‍​െൻറ ചെലവിൽ നടത്തി ബി.ഒ.ടി വികസന ഭാഗമായി ബി.ഒ.ടി കമ്പനികൾക്ക് ചുങ്കം പിരിക്കാൻ വിട്ടുകൊടുക്കുന്നത് ജനദ്രോഹമാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ജില്ല കൺവീനർ അബുലൈസ് തേഞ്ഞിപ്പലം, എൻ.എച്ച് സംരക്ഷണ സമിതി ജില്ല കൺവീനർ പി.കെ. പ്രദീപ് മേനോൻ എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story