Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:32 AM GMT Updated On
date_range 2017-07-30T14:02:59+05:30ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsപുലാമന്തോൾ: ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ പുതുതായി ഉൾക്കൊള്ളിക്കുന്നതിനും ഒഴിവാക്കുന്നതിനു മുൾപ്പെടെയുള്ള ആക്ഷേപങ്ങൾ നിശ്ചിത അപേക്ഷഫോറത്തിൽ ആഗസ്റ്റ് 10നകം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കാം.
Next Story