Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്വാറിയിൽവീണ്...

ക്വാറിയിൽവീണ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
ചെർപ്പുളശ്ശേരി: കയിലിയാട് മാമ്പറ്റപടിയിൽ ക്വാറിയിൽവീണ് ബിരുദ വിദ്യാർഥി മരിച്ചു. കയിലിയാട് ചുള്ളിയൻകാട്ടിൽ ഇഖ്ബാലി​െൻറ മകൻ ഇർഫാനാണ് (21) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ വാഹനം കഴുകുന്നതിനുവേണ്ടി ക്വാറിയിൽ പോയപ്പോൾ കാൽവഴുതി വീണതാകാമെന്നാണ് സംശയിക്കുന്നത്. ഷൊർണൂരിൽനിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രാത്രി 7.45ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. മാതാവ്: സഫ്ന. വിദ്യാർഥികളായ ഇർഷാന, ഇർഷാൻ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം വാണിയംകുളം പി.കെ. ദാസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story