Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ ക്യാമ്പ്​

മെഡിക്കൽ ക്യാമ്പ്​

text_fields
bookmark_border
മലപ്പുറം: മലബാർ കണ്ണാശുപത്രിയും മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവും മലപ്പുറം പ്രസ്ക്ലബും വോക്സ്ച്വർ ബയോ ലിമിറ്റഡും സംയുക്തമായി നടത്തിവരുന്ന ഡെങ്കിപ്പനി, നേത്ര-തിമിര രോഗ, പ്രമേഹ നിർണയ ക്യാമ്പി​െൻറ സമാപന ചടങ്ങ് മുനിസിപ്പൽ വൈസ് ചെയർമാൻ പെരുമ്പള്ളി സെയ്ത് ഉദ്ഘാടനം ചെയ്തു. മലബാർ ഒപ്ട്രോമെട്രി കോളജ് വൈസ് പ്രിൻസിപ്പൽ ധീരജ്, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സമീർ കല്ലായി, സെയ്ത് ഉമൈർ, ശരീഫ് എന്നിവർ സംസാരിച്ചു. mc... ഇലക്ട്രോണിക് വോട്ടിങ് യന്ത്രമുപയോഗിച്ച് സ്കൂൾ തെരഞ്ഞെുടുപ്പ് മലപ്പുറം: ഹിൽടോപ് പബ്ലിക് സ്കൂളും ആസ്റ്റെക് സൊലൂഷൻസും ചേർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീ​െൻറ സഹായത്തോടെ സ്കൂൾ തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്നിന് കുന്നക്കാവ് ഹിൽടോപ് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടത്തുമെന്ന് പ്രിൻസിപ്പൽ എ.ടി. ഷംസുദ്ദീൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story