Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:23 AM GMT Updated On
date_range 2017-07-30T13:53:59+05:30പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് ഭീഷണിയായി ഭീമന്‍ ആല്‍മരം
text_fieldsതിരൂരങ്ങാടി: പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് ഭീഷണിയായി ആല്‍മരം. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് ഭീമൻ ആൽമരം ഭീതിയുയർത്തി നിലകൊള്ളുന്നത്. സ്റ്റേഷൻ വളപ്പിലെ പ്ലാവില്‍ചുറ്റി വളര്‍ന്ന ആല്‍മരം പടര്‍ന്ന് സ്റ്റേഷൻ കെട്ടിടത്തിലേക്കും തൊട്ടടുത്ത നഗരസഭയുടെ പഴയ കെട്ടിടത്തിലേക്കും പന്തലിച്ചിട്ടുണ്ട്. ഈ കെട്ടിടം പൊളിക്കാനിരിക്കുകയാണെങ്കിലും പുതിയ കെട്ടിടം നിർമിക്കുന്നതിനും മരം തടസ്സമാണ്. കെട്ടിടത്തിന് ഭീഷണിയായ ആല്‍മരം വെട്ടിമാറ്റാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
Next Story