Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2017 8:23 AM GMT Updated On
date_range 30 July 2017 8:23 AM GMTജലവിതരണം മുടങ്ങും
text_fieldsbookmark_border
കാവനൂർ: ശുദ്ധജല വിതരണ പദ്ധതിയുടെ സൗത്ത് പുത്തലത്തുള്ള പമ്പ് ഹൗസിലെ മോട്ടോറിെൻറയും പമ്പിങ് ലൈൻ പൈപ്പിെൻറയും തകരാറ് കാരണം ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കാവനൂർ ശുദ്ധജല പദ്ധതിയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുെമന്ന് അരീക്കോട് വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. ആരോഗ്യ ബോധവത്കരണം ഊർങ്ങാട്ടിരി: മൂർക്കനാട് ആരോഗ്യ വേദിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവത്കരണ സദസ്സ് സംഘടിപ്പിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. അംഗം വി.പി. അബ്ദു റഊഫ് അധ്യക്ഷത വഹിച്ചു. ഡോ. പ്രസാദ് കേണിച്ചിറ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. അബ്ദുറഹ്മാൻ, കെ.ടി. ഖാലിദ്, മദ്യവർജന സമിതി ജില്ല പ്രസിഡൻറ് കെ. ഖാദർ തേഞ്ഞിപ്പലം, സഫ മുഹമ്മദലി, ഷബീർ മുണ്ടോടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story