Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:56 AM GMT Updated On
date_range 2017-07-29T14:26:59+05:30ആലൂർ ചാമുണ്ഡിക്കാവിൽ മഹാഗണപതിഹോമം
text_fieldsആനക്കര: ആലൂർ ചാമുണ്ഡിക്കാവിലെ 20ാമത് വൈശാഖമേളയുടെ ഭാഗമായി മഹാഗണപതിഹോമം, ഭഗവത് സേവ എന്നിവ നടന്നു. ദേവീ ഭാഗവത നവാഹയജ്ഞത്തിന് നാടിെൻറ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ഭക്തരാണ് എത്തുന്നത്. എല്ലാ ദിവസവും വിശേഷാൽ പൂജകളും അന്നദാനവും നടക്കുന്നുണ്ട്. വൈശാഖമേളയുടെ ഭാഗമായി ശനിയാഴ്ച വൈകീട്ട് നാലിന് സർൈവശ്വര്യ പൂജ നടക്കും. ലോട്ടറി ചൂതാട്ടം ഒരാൾ അറസ്റ്റിൽ കൂറ്റനാട്: ലോട്ടറി ചൂതാട്ടം നടത്തിവന്നിരുന്നയാൾ അറസ്റ്റിൽ. ചാലിശ്ശേരി എസ്.ഐ ശ്രീനിവാസെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ലോട്ടറി വിൽപനക്കാരനായ ചെട്ടിപ്പടി സ്വദേശി സുധാകരനാണ് (45) അറസ്റ്റിലായത്. ഇയാൾ വിൽക്കുന്ന ലോട്ടറികളിലെ അവസാന മൂന്നക്കം മുൻകൂറായി എഴുതി 100 രൂപ സഹിതം ഏജൻറിനെ ഏൽപിക്കുകയും നറുക്കെടുപ്പിലൂടെ പ്രവചന നമ്പറുകൾക്ക് ൈപ്രസ് ലഭിച്ചാൽ ചെറിയതുകകൾ സമ്മാനമായി നൽകുകയുമാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
Next Story