Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:53 AM GMT Updated On
date_range 2017-07-29T14:23:59+05:30കാർഗിൽ വിജയദിന സ്മരണ പുതുക്കി അൽഫലാഹ്
text_fieldsചങ്ങരംകുളം: കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂളിൽ കാർഗിൽ വിജയ ദിവസ് അനുസ്മരണം റിട്ട. ജി.ഡി സി.ആർ.പി.എഫ് , വാസുദേവൻ ഉദ്ഘാടനം ചെയ്തു. മനേജർ ഉമ്മർ തലാപ്പിൽ, പ്രിൻസിപ്പൽ എ.പി. അഷ്റഫ്, സെക്രട്ടറി ചന്ദ്രൻ മാസ്റ്റർ, മാനേജ്മെൻറ് അംഗം ബാപ്പാനു, വൈസ് പ്രിൻസിപ്പൽ ടി.കെ. പ്രിയ, കോഒാഡിനേറ്റർ സിന്ധു എന്നിവർ സംസാരിച്ചു.
Next Story