Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:53 AM GMT Updated On
date_range 2017-07-29T14:23:59+05:30ഭവന സമർപ്പണം ഇന്ന്
text_fieldsവല്ലപ്പുഴ: മസ്ജിദുന്നൂർ സകാത് കമ്മിറ്റി നിർമിച്ച അഞ്ച് ഭവനങ്ങളുടെ സമർപ്പണം ശനിയാഴ്ച നടക്കും. വൈകീട്ട് 4.30ന് വല്ലപ്പുഴ ഗേറ്റിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്‌ഘാടനം ചെയ്യും. കെ.എ. യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തും.
Next Story