Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദായ നികുതി സംശയ...

ആദായ നികുതി സംശയ നിവാരണം 31ന്

text_fields
bookmark_border
തിരൂർ: ചേംബർ ഓഫ് കോമേഴ്സി​െൻറ ആഭിമുഖ്യത്തിൽ ജില്ല ആദായ നികുതി വകുപ്പ് ഒരുക്കുന്ന ബോധവത്കരണ ക്ലാസും സംശയ നിവാരണവും തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ചേംബർ ഹാളിൽ നടക്കും. ഇൻകം ടാക്സ് ഡെപ്യൂട്ടി കമീഷണർ പി. നാരായണൻ, ടാക്സ് ഓഫിസർ വി.ടി. ശ്രീനാരായണൻ എന്നിവർ സംബന്ധിക്കും. വ്യാപാരികൾ നിർബന്ധമായും സംബന്ധിക്കണമെന്ന് ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story