Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.എം.പി വാർഷിക...

സി.എം.പി വാർഷിക ദിനാചരണം

text_fields
bookmark_border
തിരൂരങ്ങാടി: സി.എം.പി ജില്ല കൗൺസിൽ ചെമ്മാട്ട് നടത്തിയ വാർഷിക ദിനാചരണം സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് വിരോധ രാഷ്ട്രീയം സി.പി.എമ്മിനെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വാസു കാരയിൽ അധ്യക്ഷത വഹിച്ചു. എൻ.വി. മോഹൻദാസ്, കെ. അബ്ദുന്നാസർ, ബഷീർ പറപ്പൂർ, ഗഫൂർ കൊണ്ടോട്ടി, രവീന്ദ്രൻ പുനത്തിൽ, സി.കെ. ഗോപാലൻ, എ. വിൻസ​െൻറ്, മുതുവാട്ടിൽ അലി, ബഷീർ പുത്തൻവീട്ടിൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story