Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹജ്ജ് പരിശീലനം

ഹജ്ജ് പരിശീലനം

text_fields
bookmark_border
അരീക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2017ൽ ഹജ്ജിന് പോകുന്നവർക്കുള്ള മൂന്നാം ഘട്ട പരിശീലന ക്ലാസ് ശനിയാഴ്ച ഉച്ചക്ക് 2.30 മുതൽ സുല്ലമുസ്സലാം പബ്ലിക് സ്കൂളിൽ നടക്കും. ക്ലാസിൽ ബാഗേജ് സ്റ്റിക്കർ, മഫ്ത സ്റ്റിക്കർ, ഹാറ്റ് കാർഡ് എന്നിവ വിതരണം ചെയ്യുമെന്ന് ഹജ്ജ് കമ്മിറ്റി ട്രെയിനർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story