Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക​െൻറ സസ്പെൻഷൻ...

അധ്യാപക​െൻറ സസ്പെൻഷൻ പിൻവലിക്കണം ^കെ.എസ്.ടി.യു

text_fields
bookmark_border
അധ്യാപക​െൻറ സസ്പെൻഷൻ പിൻവലിക്കണം -കെ.എസ്.ടി.യു മലപ്പുറം: മണ്ണാർക്കാട് തളവ ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകൻ വി. അബ്ദുൽ റഷീദിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരള നദ്വത്തുൽ മുജാഹിദീൻ യോഗത്തിൽ പങ്കെടുത്തെന്ന പേരിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഇത് അപലപനീയമാണെന്ന് സംസ്ഥാന പ്രസിഡൻറ് സി.പി. ചെറിയ മുഹമ്മദും സെക്രട്ടറി എ.കെ. സൈനുദ്ദീനും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story