Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2017 8:38 AM GMT Updated On
date_range 2017-07-29T14:08:59+05:30പരിപാടികൾ ഇന്ന്
text_fieldsപാലക്കാട് ഹോട്ടൽ ഗസാല ഓഡിറ്റോറിയം: കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോ. മലബാർ ഏരിയ പ്രതിനിധി സമ്മേളനം -10.30 പാലക്കാട് കുമരപുരം ഐ.ടി.ഐ സെമിനാർ ഹാൾ: അധ്യാപക പരിശീലനം പൂർത്തിയാക്കിയവർക്കുള്ള ബിരുദദാനവും മാഗസിൻ പ്രകാശനവും -10.30 ഗോവിന്ദാപുരം എം.ജി.എൽ.പി സ്കൂൾ: ജാതിനശീകരണ കൺവെൻഷൻ. ഉദ്ഘാടനം ജിഗ്്നേഷ് മെവാനി -11.00 കാവശ്ശേരി കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണ മാസാചരണത്തിെൻറ ഭാഗമായി രാമായണപാരായണം - 5.30, ദീപാരാധന -6.30, പ്രസാദ വിതരണം -7.00
Next Story